2011, നവംബർ 4, വെള്ളിയാഴ്‌ച

പ്രിയ സ്നേഹിതന്മാരെ ത്യാഗ സ്മരണകളുണര്‍ത്തി ഒരു ബലിപെരുന്നാള്‍ കൂടി ,ഇബ്രാഹിം നബിയുടെ വിളികേട്ടു പരലക്ഷ്ങ്ങള്‍ പരിശുദ്ധ ഹജ്ജു കര്‍മത്തിന് വേണ്ടി മക്കയില്‍ ഒരുമിച്ചു കൂടുന്ന ഈ സന്ദര്‍ഭത്തില്‍ എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ ......
muhsinkolakkoden

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടിട്ടു കുറെ ആയി ഒന്ന് ചെക്കുചെയ്യമെന്നു കരുതി ...........ഹെലോ,,,..... ബ്ലോഗ്‌ ടെസ്റ്റിംഗ്............,,,, ബ്ലോഗ്‌ ടെസ്റ്റിംഗ്
**********************************************************************************
(1)
ഇത് ഞാന്‍ 2011 ചെറിയ പെരുന്നാള്‍ നിസ്കാരത്തിനു ഷെയ്ഖ്‌ സായിട് മസ്ജിദില്‍
(2)
ഇത് അല്‍-യിന്‍ മ്യുസിയം  (3)
അബ്രാ തീരം