2011, നവംബർ 4, വെള്ളിയാഴ്‌ച

പ്രിയ സ്നേഹിതന്മാരെ ത്യാഗ സ്മരണകളുണര്‍ത്തി ഒരു ബലിപെരുന്നാള്‍ കൂടി ,ഇബ്രാഹിം നബിയുടെ വിളികേട്ടു പരലക്ഷ്ങ്ങള്‍ പരിശുദ്ധ ഹജ്ജു കര്‍മത്തിന് വേണ്ടി മക്കയില്‍ ഒരുമിച്ചു കൂടുന്ന ഈ സന്ദര്‍ഭത്തില്‍ എല്ലാവര്ക്കും ബലിപെരുന്നാള്‍ ആശംസകള്‍ ......
muhsinkolakkoden